കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിഞ്ഞു | OneIndia Malayalam

2018-11-11 22


ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സീസണില്‍ മികച്ച ഫോമിലുള്ള എഫ്‌സി ഗോവയാണ് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കിയത്. ഫെറാന്‍ കോറോമിനാസ് ഇരട്ട ഗോളുമായി മിന്നിയ മല്‍സരത്തില്‍ ഗോവ 3-1ന് മഞ്ഞപ്പടയെ തകര്‍ക്കുകയായിരുന്നു.

FC Goa beat Kerala Blasters 3-1